മതപ്രഭാഷണം
Thursday 19 January 2023 11:49 PM IST
നാരങ്ങാനം: ആലുങ്കൽ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 29 വരെ രാത്രി 7.30ന് മതപ്രഭാഷണ പരമ്പര നടക്കും.26 ന് നാരങ്ങാനം മുസ്ലിം ജമാഅത്ത് ഇമാം മൗലവി അബ്ദുൾ റസാക്ക് അൽ ജലാലി ഉദ്ഘാടനം ചെയ്യും.8 ന് ജനാബ് ഷറഫുദ്ദീൻ മന്നാനി, 27 ന് ജനാബ് ഹാഫിസ് ഷെമിസ് ഖാൻ ജലവി നാഫിഇ തൊടുപുഴ, 28 ന് ജനാബ് അബു റമ്പീ അ സ്വദഖത്തുള്ള ബാഖവി, 29 ന് ജറാമ്പ് നവാസ് മന്നാനി പറവൂർ എന്നിവരുടെ പ്രഭാഷണം.