ഫോക്കസ് ഗ്രൂപ്പ്
Thursday 19 January 2023 11:51 PM IST
ഏഴംകുളം : നെടുമൺ ഗവ. എച്ച് .എസ്. എസിലെ ഫോക്കസ് ഗ്രൂപ്പ് രൂപീകരണയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. ആശ അദ്ധ്യക്ഷയായിരുന്നു. ,പറക്കോട് ബ്ലോക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള, വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീല, ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സീമാദാസ്, സുരേഷ് ബാബു , രശ്മി നായർ, ശ്രീദേവി ബാലകൃഷ്ണൻ, ജെ.ബി ലീന, ഉദയരശ്മി, സാം വാഴോട്, സുരേഷ് കുമാർ കുന്നിട തുടങ്ങിയവർ പ്രസംഗിച്ചു.