ചർച്ച നടത്തി.
Thursday 19 January 2023 11:55 PM IST
അടൂർ: കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാൻ കൃതികളുടെ ഇന്നത്തെയും പ്രസക്തി' എന്ന വിഷയത്തിൽ ചർച്ച നടത്തി. ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.രഘു അഞ്ചയിൽ ഉദ്ഘാടനം ചെയ്തു. ഡോ. പഴകുളം സുഭാഷ്, പി .എസ്. പണിക്കർ, വടയക്കണ്ടി നാരായണൻ, പയസ് കുര്യൻ, ബഷീർ വടകര, ചേർത്തല കാവ്യദാസ്, ജയറാം ഐ.ആർ, എസ് .രാജു കുന്നു ക്കാട്, ഇളവൂർ ശശി, ഡോ. സുമ സിറിയക്, മായ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.