മാഞ്ചസ്റ്ററിന് സമനിലക്കുരുക്ക്
Friday 20 January 2023 4:50 AM IST
ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം വഴങ്ങിയ ഗോളിൽ ക്രിസ്റ്റൽപാലസിനോട് 1-1ന് സമനിലയിൽ കുരുങ്ങി. യുണൈറ്റഡിനായി ബ്രൂണോ ആദ്യ പകുതിയിൽ സ്കോർ ചെയ്തു. കളിയവസാനിക്കാറാകവെ 91-ാം മിനിട്ടിൽ മൈക്കേൽ ഒലിസെയാണ് ക്രിസ്റ്റലിന്റെ സമനില ഗോൾ കണ്ടെത്തിയത്. ഈ മത്സരത്തിൽ ജയിക്കുകയായിരുന്നെങ്കിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്രിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയേനെ.
ഗുസ്തി താരങ്ങൾ ജന്ദർ മന്ദിറിൽ പ്രതിഷേധിക്കുന്നു
ജോക്കോവിച്ച്
സൗദി ക്ലബ് അൽനാസറിലേക്ക് കൂടുമാറിയ ക്രിസ്റ്ര്യാനൊ റൊണാൾഡോ നയിക്കുന്ന റിയാദ് ആൾസ്റ്റാർ ടീമിനെതിരായ സൗഹൃദ മത്സരത്തിന് മുൻപ് കിംഗ് ഫഹദ് സ്റ്രേഡിയത്തിൽ വാം അപ്പിനിറങ്ങിയ മെസിയും നെയ്മറും.