ല​ക്ഷ്യ സെൻ ​പു​റ​ത്ത്

Friday 20 January 2023 5:12 AM IST


ന്യ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ലെ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​നും​ ​ഇ​ന്ത്യ​യു​ടെ​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന​ ​ല​ക്ഷ്യ​ ​സെ​ൻ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​റ​സ്മു​ ​ജ​ൻ​കെ​യ്ക്കെ​തി​രെ​ 21​-16,​ 15​-21,18​-21​നാ​ണ് ​ല​ക്ഷ്യ​യു​ടെ​ ​തോ​ൽ​വി.
സാ​ത്വി​ക് ​-​ ​ചി​രാ​ഗ് ​
സ​ഖ്യം​ ​പി​ന്മാ​റി

നി​ല​വി​ലെ​ ​പു​രു​ഷ​ ​ഡ​ബി​ൾ​സ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​സാ​ത്വി​ക് ​സാ​യി​രാ​ജ്-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യം​ ​ഇ​ന്ത്യ​ ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ന്റി​ൽ​ ​നി​ന്ന് ​പി​ന്മാ​റി.​ ​സാ​ത്വി​കി​ന് ​വ​യ​റ്റിലേ​റ്റ​ ​പ​രി​ക്കാ​ണ് ​സ​ഖ്യ​ത്തി​ന്റെ​ ​പി​ന്മാ​റ്റ​ത്തി​ന് ​കാ​ര​ണം.​ ​സാ​ത്വി​കി​ന്റെ​ ​അ​ടി​വ​യ​റ്റി​ലാ​ണ് ​പ​രി​ക്കെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​പ്രീ​ക്വാ​‌​ർ​ട്ട​റി​ൽ​ ​ചൈ​ന​യു​ടെ​ ​ലി​യു​ ​യു​ ​ചെ​ൻ​-​ ​ഒ​യു​ ​ഷു​വാ​ൻ​ ​യി​ ​സ​ഖ്യ​ത്തി​നെ​തി​രെ​ ​ഇ​ന്ന​ലെ​ ​ന​ട​ക്കേ​ണ്ട​ ​മ​ത്സ​ര​ത്തി​ന് ​മു​ൻ​പാ​ണ് ​ഇ​ന്ത്യ​ൻ​ ​ജോ​ഡി​ ​പി​ന്മാ​റ്റം​ ​പ്ര​ഖ്യാ​പി​ച്ച​ത്.

Advertisement
Advertisement