ഫീസിളവ്: അർഹരായവരുടെ പട്ടികയായി
Saturday 21 January 2023 1:51 AM IST
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ്,ആർക്കിടെക്ർ കോളേജുകളിൽ 2021-22 വർഷം പ്രവേശനം നേടിയതിൽ ഫീസ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ:04712525300