നൃത്തസന്ധ്യ
Sunday 22 January 2023 12:09 AM IST
അടൂർ : ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ പത്തനംതിട്ട റിഥംസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടക്കും. ഗസ്റ്റ് പാസുകൾ കൗണ്ടറിൽ ലഭിക്കും.