കീം റീഫണ്ട്
Sunday 22 January 2023 12:55 AM IST
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് ഒടുക്കിയവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in വഴി 27ന് വൈകിട്ട് 5ന് മുമ്പ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം.