എക്സിക്യൂട്ടീവ് ഇന്ന് വടകരവരെ മാത്രം
Tuesday 24 January 2023 4:48 AM IST
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് ഇന്ന് (24-01-2023) വടകര വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളു. മാഹിയിൽ റെയിൽവേ ട്രാക്കിൽ ജോലി നടക്കുന്നത് കൊണ്ടാണിതെന്ന് റെയിൽവേ അറിയിച്ചു.