ഉപവാസം

Wednesday 25 January 2023 12:03 AM IST

പത്തനംതിട്ട. എഫ്. എൻ. പി. ഒ യുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ഉപവാസം ഐ.എൻ.ടി.യു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.വി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.
സെറ്റോ ജില്ലാ ചെയർമാൻ പി എസ് വിനോദ് കുമാർ, രാജുതോമസ്, ജോണി ജോസഫ്, അനു. പി. ബേബി,ടി. ജോയ്,എം എൻ കെ പിള്ള, ഐ. സാം ഡാനിയേൽ,വി. ജി. ഓമന കുട്ടൻ നായർ , ജി. അഖിൽ, ജെയ്‌സൺ, അനന്ദു ആർ നായർ, ആൽബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement