കേരള സർവകലാശാല ടൈംടേബിൾ

Thursday 26 January 2023 1:18 AM IST

തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരി 13 മുതൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം - സപ്ലിമെന്ററി - 2020, 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.