ബിഫാം സ്പോട്ട് അഡ്മിഷൻ
Thursday 26 January 2023 12:27 AM IST
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള ബിഫാം സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഗവ.കോളേജുകളിലെ ഒഴിവുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളേജുകളിലേത് അതത് കോളേജുകളും നികത്തും. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300