അദ്ധ്യാപക ഒഴിവ്
Saturday 28 January 2023 1:36 AM IST
കലഞ്ഞൂർ : കലഞ്ഞൂർ ഗവൺമെന്റ് എൻ.എം.എൽ.പി.സ്‌കൂളിൽ ദിവസവേതനടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.