ഗുരുമാർഗം

Saturday 28 January 2023 12:00 AM IST

പരമാത്മസ്വരൂപിയായ ഈശ്വരൻ പ്രപഞ്ചമെങ്ങും അകവും പുറവും നിറഞ്ഞുവിളങ്ങുന്നു. എന്നാൽ ഈ വസ്തുരഹസ്യം ഓരോരുത്തരും കണ്ടെത്തേണ്ടത് അവനവന്റെ ഹൃദയത്തിൽ തന്നെയാണ്.