ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പി​ള്ളി​ക്ക് നൽകി, ​ ചി​ന്ത ജെറോമി​ന്റെ ഡോക്ടറേറ്റ് വി​വാദത്തി​ൽ

Saturday 28 January 2023 12:30 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​മ്പ​ള​കു​ടി​ശ്ശി​ക​യ്ക്ക് ​പി​ന്നാ​ലെ​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​ചി​ന്ത​ ​ജെ​റോ​മി​ന്റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​ത്തെ​ ​ചൊ​ല്ലി​യും​ ​വി​വാ​ദം.​ ​ഇം​ഗ്ളീ​ഷ് ​സാ​ഹി​ത്യ​ത്തി​ൽ​ ​ഡോ​ക്ട​റേ​റ്റി​നാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​ക​വി​ത​ ​'​വാ​ഴ​ക്കു​ല​"​യു​ടെ​ ​ര​ച​യി​താ​വ് ​`വൈ​ലോ​പ്പ​ള്ളി​'യെ​ന്നാ​ണ് ​ചി​ന്ത​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്.​ ​ച​ങ്ങ​മ്പു​ഴ​ ​കൃ​ഷ്ണ​പി​ള്ള​യു​ടെ​ ​പ്ര​ശ​സ്ത​ ​ര​ച​ന​യാ​ണ് ​വാ​ഴ​ക്കു​ല.​ ​മാ​ത്ര​മ​ല്ല,​ ​വൈ​ലോ​പ്പി​ള്ളി​ ​ശ്രീ​ധ​ര​മേ​നോ​ന്റെ​ ​പേ​ര് ​വൈ​ലോ​'​പ്പ​ള്ളി​"​യെ​ന്നാ​ണ് ​ചേ​ർ​ത്തി​ട്ടു​ള്ള​ത്.​ ​ഗു​രു​ത​ര​ ​തെ​റ്റു​ക​ൾ​ ​പ​രി​ശോ​ധ​നാ​ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​നം​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​ജാ​തി​ര​ഹി​ത​ ​കാ​ഴ്ച​പ്പാ​ടി​ൽ​ ​വെ​ള്ളം​ ​ചേ​ർ​ക്കു​ന്ന​താ​ണ് ​പ്രി​യ​ദ​ർ​ശ​ന്റെ​യും​ ​ര​ഞ്ജി​ത്തി​ന്റെ​യും​ ​സി​നി​മ​ക​ൾ​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​'​വാ​ഴ​ക്കു​ല​ ​ബൈ​ ​വൈ​ലോ​പ്പ​ള്ളി​"​ ​എ​ന്ന​ ​പ​രാ​മ​ർ​ശം.

ക​മ്മ്യൂ​ണി​​​സ​ത്തി​​​ന്റെ​ ​ഉ​ണ​ർ​ത്തു​പാ​ട്ടാ​യി​​​ ​പോ​ലും​ ​ഏ​റ്റെ​ടു​ത്തി​​​രു​ന്ന​താ​ണ് ​ജ​ന്മി​​​ത്വ​ത്തി​​​നെ​തി​​​രാ​യ​ ​പോ​രാ​ട്ടം​ ​പ്ര​തി​​​പാ​ദി​​​ക്കു​ന്ന​ ​'​വാ​ഴ​ക്കു​ല​".​ ​പ​ണം​ ​ചെ​ല​വി​ട്ട് ​വ​ർ​ഷ​ങ്ങ​ളെ​ടു​ത്ത് ​പൂ​ർ​ത്തി​​​യാ​ക്കി​​​യ​ ​പ്ര​ബ​ന്ധം​ ​വി​വി​ധ​ ​ക​മ്മി​റ്റി​ക​ളു​ടെ​ ​മു​ന്നി​ലെ​ത്തി​യി​ട്ടും​ ​തെ​റ്റ് ​ആ​രും​ ​ക​ണ്ടി​ല്ല.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്നാ​ണ് ​ചി​ന്ത​യു​ടെ​ ​മ​റു​പ​ടി.​ ​ഇ​ക്കാ​ര്യം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ​ഗ​വേ​ഷ​ണ​ ​ഗൈ​ഡും​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്രോ​ ​വി.​സി​യു​മാ​യി​രു​ന്ന​ ​അ​ജ​യ​കു​മാ​റി​ന്റെ​ ​മ​റു​പ​ടി.

കേ​​​ര​​​ള​​​ ​​​വി.​​​സി​​​ക്ക് ​​​പ​​​രാ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ ​​​ചി​​​ന്താ​​​ ​​​ജെ​​​റോ​​​മി​​​ന്റെ​​​ ​​​ഗ​​​വേ​​​ഷ​​​ണ​​​ ​​​പ്ര​​​ബ​​​ന്ധ​​​ത്തി​​​ൽ​​​ ​​​ഗു​​​രു​​​ത​​​ര​​​ ​​​പി​​​ഴ​​​വു​​​ക​​​ൾ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​പ്ര​​​ബ​​​ന്ധം​​​ ​​​പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ​​​ ​​​വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് ​​​സേ​​​വ് ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​കാ​​​മ്പെ​​​യി​​​ൻ​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി.​​​ ​​​

ച​​​ങ്ങ​​​മ്പു​​​ഴ​​​യു​​​ടെ​​​ ​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ​​​ ​​​'​​​വാ​​​ഴ​​​ക്കു​​​ല​​​'​​​ ​​​എ​​​ന്ന​​​ ​​​ക​​​വി​​​താ​​​ ​​​സ​​​മാ​​​ഹാ​​​രം​​​ ​​​ര​​​ചി​​​ച്ച​​​ത് ​​​ക​​​വി​​​ ​​​വൈ​​​ലോ​​​പ്പി​​​ള്ളി​​​യാ​​​ണെ​​​ന്ന് ​​​സ​​​മ​​​ർ​​​ത്ഥി​​​ച്ച​​​ ​​​പ്ര​​​ബ​​​ന്ധ​​​ത്തി​​​ലെ​​​ ​​​പി​​​ഴ​​​വും​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​മു​​​ൻ​​​ ​​​പി.​​​വി.​​​സി​​​ ​​​ഡോ.​​​പി.​​​പി.​​​ ​​​അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്റെ​​​ ​​​മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ​​​പ്ര​​​ബ​​​ന്ധം​​​ ​​​ത​​​യ്യാ​​​റാ​​​ക്കി​​​യ​​​ത്.​​​ ​​​വൈ​​​ലോ​​​പ്പി​​​ള്ളി​​​യു​​​ടെ​​​ ​​​പേ​​​രും​​​ ​​​അ​​​ക്ഷ​​​ര​​​ത്തെ​​​റ്റോ​​​ടെ​​​യാ​​​ണ് ​​​പ്ര​​​ബ​​​ന്ധ​​​ത്തി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​​​ ​​​സ​​​മാ​​​ന​​​മാ​​​യ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​തെ​​​റ്റു​​​ക​​​ളു​​​ണ്ടെ​​​ന്നും​​​ ​​​ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് ​​​മേ​​​ൽ​​​നോ​​​ട്ടം​​​ ​​​വ​​​ഹി​​​ച്ച​​​ ​​​പി.​​​വി.​​​സി​​​യോ​​​ ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം​​​ ​​​ന​​​ട​​​ത്തി​​​യ​​​വ​​​രോ​​​ ​​​പ്ര​​​ബ​​​ന്ധം​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് ​​​ഗ​​​വേ​​​ഷ​​​ണ​​​ ​​​ബി​​​രു​​​ദം​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​ശു​​​പാ​​​ർ​​​ശ​​​ ​​​ചെ​​​യ്ത​​​തെ​​​ന്നും​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.