ഗ്രാൻഡ് സലാം സാനിയ, ഗ്രാൻസ്ലാം കരി‌യർ അവസാനിപ്പിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം

Friday 27 January 2023 11:40 PM IST

ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം റണ്ണറപ്പായി ഗ്രാൻസ്ലാം കരി‌യർ അവസാനിപ്പിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ.

6​-​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ലും​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ലു​മാ​യി​ ​ആ​റ് ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​ങ്ങ​ൾ​ 36​ ​കാ​രി​യാ​യ​ ​സാ​നി​യ​ ​മി​ർ​സ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​

​മൂ​ന്ന് ​വീ​തം​ ​ഗ്രാ​ൻ​സ്ലാം​ ​കീ​രി​ട​ ​നേ​ട്ട​ങ്ങ​ളാ​ണ് ​വ​നി​താ​ ​ഡ​ബി​ൾ​സി​ലും​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ലു​മാ​യി​ ​സാ​നി​യ​യ്ക്കു​ള്ള​ത്.​ ​

വ​നി​താ​ ​ഡ​ബി​ൾ​സി​ലെ​ ​ഗ്രാ​ൻ​സ്ലാം​ ​നേ​ട്ട​ങ്ങ​ൾ​ ​സ്വി​സ് ​സൂ​പ്പ​ർ​ ​താ​രം​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പ​മാ​ണ്.

സാ​നി​യ​യു​ടെ​ ​ ഗ്രാ​ൻ​സ്ലാ​മു​കൾ വ​നി​താ​ ​ഡ​ബി​സ് 2015​-​വിം​ബി​ൾ​ഡ​ൻ,​​​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം 2015​-​ ​യു.​എ​സ് ​ഓ​പ്പ​ൺ,​​​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം 2016​-​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം മി​ക്സ​ഡ് ​ഡ​ബി​ൾ​സ് 2009​-​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ,​ ​മ​ഹേ​ഷ് ​ഭൂ​പ​തി​ക്കൊ​പ്പം 2012​-​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ,​ ​മ​ഹേ​ഷ് ​ഭൂ​പ​തി​ക്കൊ​പ്പം 2014​-​ ​യു​എ​സ് ​ഓ​പ്പ​ൺ,​ ​ബ്രൂ​ണോ​ ​സോ​റ​സി​നൊ​പ്പം

2-

ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ട് തവണ ചാമ്പ്യനായി.

2009​-​ ​ ​മിക്സഡ് ഡബിൾസിലും 2016​ൽ വനിതാ ഡബിൾസിലും