ഇന്ത്യ ഫൈനലിൽ

Saturday 28 January 2023 4:12 AM IST

പോ​ച്ചെ​സ്ട്രൂം​:​ ​അ​ണ്ട​ർ​ 19​ ​വ​നി​താ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സെ​മി​യി​ൽ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ 8​ ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​നം.​ ​ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​ന്യൂ​സി​ല​ൻ​ഡി​ന് 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 107​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 14.2​ ​ഓ​വ​റി​ൽ​ 2​വി​ക്ക​റ്ര് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(110​/2​)​​.​ ​ശ്വേ​ത​ ​സെ​ഹ്റ​വാ​ത്ത് ​(​പു​റ​ത്താ​കാ​തെ​ 61​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​ചേ​സിം​ഗ് ​എ​ളു​പ്പ​ത്തി​ലാ​ക്കി.​ ​നേ​ര​ത്തേ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പ​ർ​ഷ​വി​ ​ചോ​പ്ര​യാ​ണ് ​കി​വീ​സി​ന്റെ​ ​ബാ​റ്റിം​ഗ്‌​നി​ര​യെ​ ​ത​ക​ർ​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.