ആ കാഴ്ച കണ്ട് നാട്ടുകാർ ഞെട്ടി, മുന്നിലെത്തിയത് ഉഗ്രവിഷമുള്ള നാല് കൂറ്റൻ പാമ്പുകൾ; ഇത് കടിക്കണ്ട നോക്കിയാൽ മതി അറ്റാക്ക് വന്ന് ചത്തുപോകുമെന്ന് വാവ
Saturday 28 January 2023 9:20 AM IST
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് വീടിനോട് ചേർന്ന വലിയ പറമ്പിൽ മതിൽ കെട്ടാനായി ജെ സി ബി ഉപയോഗിച്ച് കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ നാല് അണലികളെ കണ്ട് വീട്ടുകാരും, നാട്ടുകാരും ഞെട്ടി. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു. ഇപ്പോൾ അണലികളുടെ ഇണ ചേരൽ സമയമാണ്. കാണുക, അപകടകാരികളായ അണലിക്കളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...