തയ്യൽതൊഴിലാളി പെൻഷൻ

Sunday 29 January 2023 12:40 AM IST

തിരുവനന്തപുരം:സഹകരണബാങ്കുകൾ മുഖേന പെൻഷൻ വാങ്ങുന്ന തയ്യൽതൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾ പുതിയ ബാങ്ക് ഐ.എഫ്.സി. കോഡും,അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയ പാസ്ബുക്കിന്റേയും ആധാർ കാർഡിന്റേയും പകർപ്പുകൾ ക്ഷേമബോർഡ് ജില്ലാ ഒാഫീസിൽ സമർപ്പിക്കണമെന്ന് എക്സിക്യുട്ടീവ് ഒാഫീസർ അറിയിച്ചു.