ചെറിയനാട് ക്ഷേത്രത്തിലെ ആറാട്ട് നാളെ

Sunday 29 January 2023 12:38 AM IST
ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവത്തിന്റെ ഭാഗമായി പള്ളിവിളക്കുകൾ തെളിഞ്ഞപ്പോൾ

ചെങ്ങന്നൂർ: ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നാളെ ആറാട്ട് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി. വൈകിട്ട് 5.30ന് വേലകളി. രാത്രി 10.30ന് നാടകം. ആറാട്ട് ദിനമായ തിങ്കളാഴ്ച വൈകീട്ട് 4ന് ആറാട്ടെഴുന്നള്ളത്ത്. രാത്രി 11ന് ഗാനമേള. പുലർച്ചെ 2ന് ആറാട്ടുവരവ്, എതിരേൽപ്പ്. 2.30-നു സേവ