ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് പോരാട്ടം

Sunday 29 January 2023 3:31 AM IST

കൊ​ച്ചി,​ ​​:​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗി​ൽ​ ​ ഇന്ന് കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സ് ​-​ ​നോ​ർ​ത്ത് ​ഈ​സ്റ്റ് ​യു​ണൈ​റ്റ​ഡിനെ നേരിടും. ഒ​ഴി​വാ​ക്കാ​നാ​ക​ത്ത​ ​ചി​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽഇന്ന് സ്റ്റേഡിയം പരിസരത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. ​ ഇന്ന് സ്റ്റേഡിയം പരിസരത്ത് ​ ​പാ​ർ​ക്കിം​ഗ് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.​ ​കാ​ണി​ക​ൾ​ ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​നം​ ​കൂ​ടു​ത​ലാ​യും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.​ ​ ​സ്റ്റേ​ഡി​യ​വു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​റോ​ഡു​ക​ളി​ലും​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ്ര​വേ​ശ​ന​വും​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ല.​ ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ ​രാ​ത്രി​ 10.30​ ​വ​രെ​യാ​ണ് ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം.​ ​വൈ​കീ​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​ഏ​ഴ് ​മ​ണി​ ​വ​രെ​യാ​യി​രി​ക്കും​ ​കാ​ണി​ക​ൾ​ക്ക് ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​പ്ര​വേ​ശ​നം.​ ​ അ​തേ​സ​മ​യം​ ​​ ​മ​ത്സ​ര​ത്തി​നു​ള്ള​ ​ടി​ക്ക​റ്റു​ക​ൾ​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ഇന്നും ആ​രാ​ധ​ക​ർ​ക്ക് ​അ​വ​സ​രമുണ്ട്.​ ​ടി​ക്ക​റ്റു​ക​ൾ​ ​ഓ​ൺ​ലൈ​നി​ന് ​പു​റ​മെ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വാ​ങ്ങാ​വു​ന്ന​താ​ണ്.