ഭാരവാഹി തിരഞ്ഞെടുപ്പ്
Monday 30 January 2023 12:12 AM IST
കളമശേരി: കൺസ്ട്രക്ഷൻ ആൻഡ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളായി എ.ഡി. സുജിൽ (പ്രസിഡന്റ്), കെ.സി. രഞ്ജിത് കുമാർ (ജനറൽ സെക്രട്ടറി), സി.പി. ജയൻ, എ.എച്ച്. സാദിഖ്, ഷിബി പരമേശ്വരൻ (വൈസ് പ്രസിഡന്റുമാർ), പി.എ. ഷെറീഫ് , ഡി. ഉദയകുമാർ, കെ.ജി. സിനോജ് (സെക്രട്ടറിമാർ), പി.എസ്. അബ്ദുൾ സലാം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.പി. ലാലി, പി.എം. മുജീബ് റഹ്മാൻ , പി.എ. ഷിബു, പി.എ. ഷെറീഫ് എന്നിവർ സംസാരിച്ചു.