പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു
Monday 30 January 2023 12:51 AM IST
തിരുവനന്തപുരം: 2022 ഒക്ടോബറിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയുടെ പുനർമൂല്യ നിർണയം,സൂക്ഷ്മപരിശോധനാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി പോർട്ടലായ www. dhsekerala.gov.inൽ.