ബാറുകൾ ,ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയ്ക്ക് ഇന്ന് അവധി

Monday 30 January 2023 12:04 AM IST

തിരുവനന്തപുരം; രക്തസാക്ഷ ദിനമായ ഇന്ന് ബെവ്കോ, കൺസ്യൂമർ ഫെഡ് വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും അവധിയായിരിക്കും. ഫെബ്രുവരി ഒന്നിനും മദ്യശാലകൾക്ക് അവധിയായിരിക്കും

Advertisement
Advertisement