ഗുരുമാർഗം

Tuesday 31 January 2023 12:00 AM IST

ഒരു ശാസ്ത്രജ്ഞൻ പലതരം ഉപകരണങ്ങളിൽ കൂടി പുറത്തേക്ക് നോക്കുകയാണെങ്കിൽ ഉപകരണഭേദമനുസരിച്ച് പ്രപഞ്ചത്തിന്റെ നിറവും തരവുമൊക്കെ മാറുന്നതായി കാണാൻ കഴിയും.

Advertisement
Advertisement