ടി.വി സുഭാഷ് പി.ആർ.ഡി ഡയറക്ടർ

Wednesday 01 February 2023 4:46 AM IST

തിരുവനന്തപുരം;കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷിനെ പി.ആർ.ഡി ഡയറക്ടറായി നിയമിച്ചു. പട്ടികജാതി പട്ടിക വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസിനെ മാർച്ച് 31 വരെ വകുപ്പിൽ നിലനിറുത്തി. ഒപ്പം കൃഷിവകുപ്പ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി.