സ്വർണ വില അരലക്ഷത്തിലേക്ക്? ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

Thursday 02 February 2023 10:54 AM IST

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. 480 രൂപയാണ് ഇന്ന് പവന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,880 രൂപയായി. ഇന്നലെ രണ്ട് തവണകളായി 400 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 5360 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5300രൂപയാണ് ഇന്നലത്തെ വില. സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വില കൂടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബഡ്‌ജറ്റ് അവതരണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വില കുത്തനെ കൂടിയിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി03 ₹ 5360

ഫെബ്രുവരി01 ₹ 5300

ജനുവരിയിലെ സ്വർണ വില

ജനുവരി 31₹ 42000

ജനുവരി 30₹ 42120

ജനുവരി 29₹ 42120

ജനുവരി 28₹ 42120

ജനുവരി 27₹ 42000

ജനുവരി 26₹ 42480

ജനുവരി 25₹ 42160

ജനുവരി 24 ₹ 42160

ജനുവരി 23 ₹ 41,880

ജനുവരി 22 ₹ 41,800

ജനുവരി 21 ₹ 41,800

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480

Advertisement
Advertisement