പ്രോജക്ട് അസിസ്​റ്റന്റ്

Friday 03 February 2023 12:10 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പൊളി​റ്റിക്കൽ സയൻസ് പഠനവകുപ്പിൽ ഏഴു മാസ കാലയളവുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്​റ്റന്റിന്റെ ഒഴിവിലേക്ക് 6നകം അപേക്ഷിക്കണം. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.