അമ്മിണി ജോസഫ്
Friday 03 February 2023 1:18 AM IST
പാമ്പനാർ: പുളിക്ക പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് പാമ്പനാർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ. പരേത പള്ളം കാഞ്ഞിരത്തും മൂട്ടിൽ കുടുംബാംഗം. മക്കൾ: പരേതനായ തോമസ്, പരേതനായ ജോൺ, ഫിലോമിന, മരുമക്കൾ: പരേതയായ വത്സമ്മ, ഗ്രേസി, മാർട്ടിൻ.