എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് കേന്ദ്രങ്ങൾ; പ്രഖ്യാപനവുമായി ധനമന്ത്രി
Friday 03 February 2023 10:15 AM IST
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ 7.98 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിംഗ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും ബഡ്ജറ്റ് അവതരണ വേളയിൽ മന്ത്രി പ്രഖ്യാപിച്ചു.