സംസ്ഥാന ബഡ്ജറ്റിൽ സർവ്വത്ര മേഖലയിലും നിരക്ക് വർദ്ധിപ്പിച്ചപ്പോൾ ആശ്വാസമായി സ്വർണവിലയിൽ വമ്പൻ ഇറക്കം GOLD RATE TODAY

Friday 03 February 2023 12:38 PM IST

ജനജീവിതം ദുസ്സഹമാക്കുന്ന പല തീരുമാനങ്ങളും ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ സ്വർണവിലയിൽ വമ്പൻ ഇറക്കം. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,480 രൂപയായി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് ഇന്നത്തെ വിപണി വില 5310 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. സാധാരണ വെള്ളിയ്ക്ക് ഒരു രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഗ്രാമിന് 76 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയിൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി 03 ₹ 42,480

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി03 ₹5310

ഫെബ്രുവരി02 ₹ 5360

ഫെബ്രുവരി01 ₹ 5300

ജനുവരിയിലെ സ്വർണ വില

ജനുവരി 31₹ 42000

ജനുവരി 30₹ 42120

ജനുവരി 29₹ 42120

ജനുവരി 28₹ 42120

ജനുവരി 27₹ 42000

ജനുവരി 26₹ 42480

ജനുവരി 25₹ 42160

ജനുവരി 24 ₹ 42160

ജനുവരി 23 ₹ 41,880

ജനുവരി 22 ₹ 41,800

ജനുവരി 21 ₹ 41,800

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480