വാഷിംഗ് മെഷീനിൽ തുണിയിടാൻ ചെന്നപ്പോൾ ചീറ്റൽ ശബ്ദം, താഴോട്ട് നോക്കിയ വീട്ടമ്മ പേടിച്ചുവിറച്ച് വാവയെ വിളിച്ചു; ഉഗ്രവിഷമുള്ള കൂറ്റൻ പാമ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Friday 03 February 2023 2:25 PM IST

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പോകുന്ന വഴി കരിമ്പനകോട് ഉള്ള ഒരു വീട്ടിലാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിനകത്ത് ഇരുന്ന വാഷിംഗ് മെഷീനിൽ തുണി കഴുകാൻ ചെന്ന വീട്ടമ്മ ചീറ്റൽ ശബ്‌ദം കേട്ട് നോക്കിയപ്പോൾ കാലിനടുത്ത്‌ വലിയ മൂർഖൻ പാമ്പ്‌,വാഷിംഗ് മെഷീന്റെ അടിയിലാണ് പാമ്പ്‌ ഇരുന്നത് വീട്ടമ്മ നന്നായി പേടിച്ചു,രക്ഷപ്പെട്ടത് തലനാരിഴക്ക്..കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...