എൻ. സു​ഗ​തൻ

Monday 04 May 2026 1:15 AM IST

കൊല്ലം: ക​ട​പ്പാ​ക്ക​ട എൻ.ടി​.വി ന​ഗർ 81 വി​നാ​യ​കത്തിൽ എൻ. സു​ഗ​തൻ (91) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: പ​രോ​തയാ​യ വ​സ​ന്ത സു​ഗതൻ. മക്കൾ: ദീ​പു സു​ഗതൻ, ബാ​ലു സു​ഗതൻ. മ​രു​മക്കൾ: ബൈ​സി ദീപു, ലീ​ന ബാലു.