അന്നമ്മ ജോൺ
Sunday 03 May 2026 11:54 PM IST
മാവേലിക്കര: കുറത്തികാട് പൊണ്ണശ്ശേരിൽ ജെ.ജെ.വില്ലയിൽ ജോൺ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ജോൺ (75) നിര്യാതയായി. സംസ്കാരം 5ന് രാവിലെ 10ന് കുറത്തികാട് ജെറുശലേം മാർത്തോമ പള്ളിസെമിത്തേരിയിൽ. മക്കൾ: ജെസ്റ്റിൻ ജോൺ, ജെൻസിൻ ജോൺ. മരുമക്കൾ: ബിനു ജെസ്റ്റിൻ, ജെൻസി ജെൻസിൻ.