ആർ.മനോഹരൻ

Sunday 03 May 2026 11:55 PM IST

മാവേലിക്കര: ആക്കനാട്ടുകര വളനെല്ലൂർ വീട്ടിൽ ആർ.മനോഹരൻ (68) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലതാകുമാരി. മകൻ: അനന്തു.