കനകമ്മ

Monday 11 May 2026 11:16 PM IST

കായംകുളം: പുതിയവിള വടക്ക് വയലിൽ പീടികയിൽ കനകമ്മ (68) നിര്യാതയായി. മക്കൾ: ബിജുകുമാർ, വിനു , വിനേഷ് . മരുമക്കൾ: ലിൻസി, സുരിജ., പ്രിയ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.