അച്ചാമ്മ

Tuesday 05 May 2026 7:42 PM IST

പെരുമ്പാവൂർ: വെങ്ങോല ബഥനി ജംഗ്ഷനിൽ ഇലവുംകുടിയിൽ (പീച്ചോളി) പരേതനായ മത്തായിയുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. മക്കൾ: ബാബു മാത്യു, റോയി മാത്യു. മരുമക്കൾ: സോളി, സിമി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.