ഡോ. പി. അഭയ് ശർമ്മ
Saturday 09 May 2026 6:52 PM IST
പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ ഓഫീസർ മൂത്തകുന്നം കളത്തുങ്കൽ ഡോ. അഭയ് ശർമ്മ (62) നിര്യാതനായി. മുൻ സംസ്ഥാന വോളിബാൾ താരമാണ്. പിതാവ്: പരേതനായ പ്രസേനൻ. മാതാവ്: വിമല. ഭാര്യ: ലീഷ മോൾ. മകൾ: ഗോപിക, മരുമകൻ: അനന്തു.