അന്നമ്മ
Tuesday 12 May 2026 5:30 PM IST
പെരുമ്പാവൂർ: വടക്കാമ്പിള്ളി വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ കുര്യാക്കോസിന്റെ (കെ.എസ്.ഇ.ബി) ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: വി.കെ. എൽദോ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), മേരി (കെ.എസ്.ഇ.ബി), പരേതനായ ഐസക്ക് (കെ.എസ്.ഇ.ബി), പരേതനായ ഗീവർഗിസ് (കെ.എസ്.ഇ.ബി.). മരുമക്കൾ: ലീലാമ്മ, മോളി, സ്‌റ്റെല്ല, പരേതനായ ചാക്കപ്പൻ.