ഇ.ഐ. മാധവൻ
Monday 18 May 2026 9:21 PM IST
പെരുമ്പാവൂർ: വെങ്ങോല ഇലവുംകുടി വീട്ടിൽ ഇ.ഐ. മാധവൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: ജയൻ ഇ. മാധവൻ, സാനു, സന്ധ്യ, സിന്ധു. മരുമക്കൾ: സ്മിത, ബിന്ദു, വിജയലാൽ, പരേതനായ രവീന്ദ്രൻ.