എറണാകുളം: പരേതനായ പി.എം. നാരായണൻ നായരുടെ ഭാര്യയും സിനിമാ പിന്നണി ഗായിക രാജലക്ഷ്മിയുടെ മാതൃമാതാവുമായ പൊയ്പ്ളാശ്ശേരി പത്മാവതി അമ്മ (96) എറണാകുളത്ത് നിര്യാതയായി. മക്കൾ: പി.എൻ. സുശീല, പി.എൻ. ചന്ദ്രശേഖർ, പരേതനായ പി.എൻ. സുധാകരൻ, പി.എൻ. പാർവതി, പി.എൻ. ബാബു. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ, സേതുലക്ഷ്മി, പരേതയായ ലീല, പരേതനായ ഗോപാലകൃഷ്ണൻ നായർ, രാജശ്രീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |