വാക്കനാട്: കുന്നുവിള ഷാൻ മൻസിലിൽ പരേതനായ അലിയാര്കുഞ്ഞിന്റെ ഭാര്യ ആയിഷ ബീവി (87) നിര്യാതയായി. മക്കൾ: സുബൈദ ബീവി, ഷംസുദ്ദീൻ, ഉസൈവ ബീവി, ലൈല ബീവി, സുലൈഖ ബീവി, ജമീല ബീവി, ഷൈലജ. മരുമക്കൾ: പരേതനായ ഹനീഫ, ലൈല ബീവി, അബ്ദുൽസലാം, അസനാര് കുഞ്ഞ്, പരേതനായ അസീസ്കുട്ടി, സൈനുലാബ്ദീൻ, അബ്ദുൽകലാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |