കുന്ദമംഗലം: പിലാശ്ശേരി പാടിപറ്റ കയ്യുത്ത്യലങ്ങൽ അഹമ്മദ്കുട്ടി (68) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കൾ: അൻവർ (ബഹറിൻ), കമറുന്നിസ,ഷക്കില (മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ),ഷറീന. മരുമക്കൾ: അഷറഫ്, ഷംസുദ്ധീൻ ബാവ (എം.എസ് സ്റ്റോർ പിലാശ്ശേരി),ഫസില മടവൂർ,പരേതനായ ബഷീർ. സഹോദരങ്ങൾ: കരീം,
ഇബ്രാഹിം, ബഷീർ,ഹാരിസ്, കുഞ്ഞിപ്പാത്തുമ്മ, സുബൈദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |