എ.കെ. ശേഖരൻ
Friday 08 May 2026 6:16 PM IST
അടിമാലി: കൊന്നത്തടി പഞ്ചായത്ത് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ കൊന്നത്തടി എരപ്പനാൽ എ.കെ. ശേഖരൻ (79) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ, മുക്കുടം). മക്കൾ: സ്മിത (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, പണിക്കൻകുടി, സൗമ്യ, (എൽ.ഐ.സി, പെരുമ്പാവൂർ), സുമേഷ് (അമേരിക്ക). മരുമക്കൾ: മനോജ് (കെ.എസ്.ഇ.ബി), ഷൈജു (എൽ.ഐ.സി), ആതിര. സംസ്‌കാരം നടത്തി.