ജോർജ്ജ് പൗലോസ്
Saturday 09 May 2026 9:04 PM IST
വഴിത്തല: കോലടി തരണിയിൽ ജോർജ്ജ് പൗലോസ് (ബേബി- 77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോലടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി കിഴക്കേ അറയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രസി ജോണി, സിനി റോയി, സിസി ജയ്സൺ, സാബിൻ ജോർജ്, ബിബിൻ ജോർജ്. മരുമക്കൾ: ജോണി തെക്കേകുളത്തിങ്കൽ, റോയ് പൂന്താനത്ത് ജയ്സൺ തടത്തിൽ, ജെസിൽ അണിയനംകുന്നേൽ, ലിജി താഴത്തൂട്ട്.