എൻ.സുമതിക്കുട്ടി അമ്മ
Monday 04 May 2026 11:13 PM IST
കൊട്ടാരക്കര: പെരുങ്കുളം മണ്ണൂർ കിഴക്കതിൽ വീട്ടിൽ ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൻ.സുമതിക്കുട്ടിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മോഹനൻപിള്ള, വിജയകുമാർ, ലതാകുമാരി, ശ്രീകുമാർ. മരുമക്കൾ: വസന്തകുമാരി, ലതിക വിജയകുമാർ, സുകുമാരപിള്ള, അമ്പിളി.