എൻ.എ​സ്.രാ​ജൻ

Monday 04 May 2026 11:15 PM IST

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ ല​ക്ഷ്​മി ആർ​ക്കേ​ഡിൽ എൻ.എ​സ്.രാ​ജൻ (81) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: അം​ബി​ക രാ​ജൻ. മ​ക്കൾ: ജീ​വ, ഷേർ​ളി. മ​രു​മ​ക്കൾ: റോ​യ്, അ​നി​ലൻ. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 8ന്.