പി. രുഗ്​മിണിയമ്മ

Sunday 10 May 2026 12:38 AM IST

വള്ളി​കുന്നം: കാരാഴ്മ ഏണിയ്ക്കാട്ടു വൃന്ദാവ​നത്തിൽ പരേത​നായ പി.ജനാർദ്ദനൻപി​ള്ള​യു​ടെ ഭാര്യ പി. രുഗ്​മിണിയമ്മ (78) നി​ര്യാ​ത​യാ​യി സംസ്‌കാരം ​ഇന്ന് രാവി​ലെ 9ന് വീട്ടുവള​പ്പിൽ. സഞ്ചയനം ​ഞായറാ​ഴ്ച 17ന് രാവി​ലെ 8ന്.