ച​ന്ദ​ന​മു​ത്ത്

Sunday 10 May 2026 12:39 AM IST

തൊ​ടി​യൂർ: പു​ലി​യൂർ വ​ഞ്ചി വ​ട​ക്ക് ത​ട്ടാ​ശ്ശേ​രിൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ ച​ന്ദ​ന​മുത്ത് (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഓ​മ​ന​ക്കു​ട്ടൻ സ്വാ​മി (ശ്രീ മു​രു​ക ചൈ​ത​ന്യാ​ല​യം), അം​ബി​കാ​ദേ​വി, ശ്രീ​ദേ​വി. മ​രു​മ​ക്കൾ: ഉ​ഷ, രാ​മ​മൂർ​ത്തി, പ​രേ​ത​നാ​യ രാ​ജ​പ്പൻ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 23നും 24നും.