ആനി ബാബു
Monday 18 May 2026 11:54 PM IST
മാറനാട്: കളീക്കൽ പുത്തൻ വീട്ടിൽ വൈ. ബാബുവിന്റെ (എൽ.ഐ.സി.ഏജന്റ്) ഭാര്യ ആനി ബാബു (59) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാറനാട് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: എബിൻ ബാബു, ഡോ. സിബിന ബാബു.